Upcoming Webinars

Join the next live session

View all webinars
Do you know how to make your website live on your own domain?
18 Apr 2026, 7:00 pm

Do you know how to make your website live on your own domain?

നിങ്ങളുടെ വെബ്സൈറ്റ് സ്വന്തം ഡൊമൈനിൽ ലൈവ് ആക്കാൻ നിങ്ങൾക്കറിയാമോ?

Practical webinar library

Webinar topics that answerreal business and career questions.

This page collects webinar ideas for two clear audiences: business owners who need better control and students who need a sharper reality check. The structure matches the VASS visual language but gives these topics their own modern landing page.

Business-focused topics
16

Trust, profit, control, websites, agencies, and business systems.

Student-focused topics
17

Jobs, portfolios, APIs, Django, freelancing, and practical skills.

Built for clarity

Each topic is written to feel immediately relevant, whether the viewer is making business decisions or trying to build confidence for a career move.

For Business Owners & MSMEs

Built around trust, profit, and control.

These webinar topics are designed to help founders and operators evaluate websites, agencies, hosting, payments, automation, and digital decisions with more confidence.

AgenciesWebsitesAI AutomationPayments
01

IT ഏജൻസിയെ ഏൽപ്പിച്ചു, പക്ഷെ റിസൾട്ട് കിട്ടുന്നില്ലേ? എവിടെയാണ് തെറ്റിയത്?

IT Agency work is on, but no results? Where did it go wrong?

02

വെബ്സൈറ്റിനായി ലക്ഷങ്ങൾ ചിലവാക്കി, പക്ഷെ ഒരു ഓർഡർ പോലും വരുന്നില്ലേ?

Spent lakhs on a website, but not even one order coming?

03

ഈ ഘട്ടത്തിൽ നിങ്ങളുടെ ബിസിനസ്സിന് ഒരു വെബ്സൈറ്റ് ശരിക്കും ആവശ്യമുണ്ടോ? അതോ മറ്റെന്തെങ്കിലും?

Do you really need a website now, or something else?

04

ഒരു ഐടി പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ ചതിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Things to watch out for to avoid being cheated when picking an IT partner.

05

വെബ്സൈറ്റിലെ ഒരു ചെറിയ മാറ്റത്തിന് പോലും നിങ്ങൾ ഡെവലപ്പറെ കാത്തിരിക്കുകയാണോ?

Waiting for a developer even for a small change on your website?

06

നിങ്ങളുടെ ഡൊമൈനും ഹോസ്റ്റിംഗും നിങ്ങളുടെ കയ്യിലാണോ? അതോ ഏജൻസിയുടെ കയ്യിലോ?

Is your domain/hosting in your hand or the agency's?

07

ഇപ്പോഴും ബിസിനസ്സിന് 'Gmail' ഉപയോഗിക്കുന്നുണ്ടോ? നിങ്ങളുടെ ബ്രാൻഡ് വാല്യൂ കുറയാൻ ഇത് മതി.

Still using Gmail for business? This is enough to lower your brand value.

08

ചെറുകിട ബിസിനസ്സുകളുടെ വെബ്സൈറ്റുകൾ പരാജയപ്പെടാൻ കാരണം ഇവയാണ്.

These are the reasons why small business websites fail.

09

CRM, ERP, CMS... ഇവ നിങ്ങളുടെ ബിസിനസ്സിന് ലാഭമുണ്ടാക്കി തരുന്നത് എങ്ങനെ?

How do these make profit for your business?

10

പരസ്യത്തിന് പണം കളയാതെ എങ്ങനെ കൂടുതൽ കസ്റ്റമേഴ്സിനെ കണ്ടെത്താം?

How to find more customers without wasting money on ads?

11

പണം വാങ്ങിയ ശേഷം ഫ്രീലാൻസർ ഫോൺ എടുക്കുന്നില്ലേ? ഇനി എന്ത് ചെയ്യണം?

Freelancer not picking up after taking money? What to do now?

12

ടെക്നിക്കൽ അറിവില്ലെങ്കിലും ഒരു ഐടി പ്രൊപ്പോസൽ എങ്ങനെ പ്രൊഫഷണലായി വിലയിരുത്താം?

How to professionally evaluate an IT proposal without technical knowledge?

13

WhatsApp-ലും Excel-ലും തട്ടിമുട്ടി നീങ്ങുന്ന ബിസിനസ്സ് ഇനി സ്മാർട്ട് ആക്കാം.

Let's make the business smart that's struggling in WhatsApp/Excel.

14

കോഡിംഗ് അറിയാതെ തന്നെ AI ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സ് എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം?

Automate your business using AI without knowing coding.

15

ഓൺലൈൻ പേയ്‌മെന്റുകൾ സ്വീകരിക്കാനും ബില്ലിംഗ് എളുപ്പമാക്കാനും 'Payment Gateway' എങ്ങനെ സെറ്റ് ചെയ്യാം?

How to set up a Payment Gateway for online payments and billing?

16

ഒരു website build ചെയ്യുന്നത് മാത്രം അല്ല… അത് maintain ചെയ്യാൻ അറിയാമോ?

Building a website isn't enough… can you maintain it?

For Students & Graduates

A reality check on skills, jobs, and practical execution.

These sessions help learners connect course content with actual work: APIs, Django deployment, portfolios, freelancing, productivity, payments, and the job-readiness gap.

JobsPortfolioDeploymentFreelancing
01

കോഴ്‌സ് കഴിഞ്ഞിട്ടും ജോലി കിട്ടാൻ ആത്മവിശ്വാസമില്ലേ? കാരണം ഇതാണ്.

Completed course but no confidence for a job? This is the reason.

02

പൈത്തൺ പഠിച്ചു, പക്ഷെ ഇതുകൊണ്ട് റിയൽ ലൈഫിൽ എന്ത് ചെയ്യാം എന്ന് അറിയാമോ?

Learned Python, but know what to do in real life with it?

03

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചിട്ടും ഒരു ക്ലയന്റിനെ പോലും കിട്ടുന്നില്ലേ?

Learned Digital Marketing but can't get even one client?

04

നിങ്ങളുടെ വെബ്സൈറ്റ് സ്വന്തം ഡൊമൈനിൽ ലൈവ് ആക്കാൻ നിങ്ങൾക്കറിയാമോ?

Do you know how to make your website live on your own domain?

05

പഠിച്ച കാര്യങ്ങൾ വെച്ച് ഒരു റിയൽ പ്രോജക്റ്റ് ഒറ്റയ്ക്ക് ചെയ്തു തീർക്കാൻ നിങ്ങൾക്കാകുമോ?

Can you finish a real project alone with what you learned?

06

എന്താണ് API? ഇതറിയാതെ ഒരു ഡെവലപ്പർക്കും മുന്നേറാൻ കഴിയില്ല.

What is API? A developer cannot move forward without knowing this.

07

ജാംഗോ (Django) പഠിച്ചു, പക്ഷെ സെക്യൂർ ആയി ക്ലൗഡിൽ അപ്‌ലോഡ് ചെയ്യാൻ അറിയാമോ?

Learned Django, but know how to upload securely to the cloud?

08

സർട്ടിഫിക്കറ്റുകൾ മാത്രം പോരാ, ജോലി കിട്ടാൻ വേണ്ടത് ഇതൊക്കെയാണ്.

Certificates aren't enough, this is what you need to get a job.

09

കോഴ്‌സ് സർട്ടിഫിക്കറ്റും യഥാർത്ഥ കരിയറും തമ്മിലുള്ള വലിയ വിടവ് എങ്ങനെ നികത്താം?

How to bridge the gap between course certificate and real career?

10

ജോലി തേടി അലയേണ്ട, ക്ലയന്റുകൾ നിങ്ങളെ തേടി വരുന്ന ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കാം.

Don't hunt for jobs; build a portfolio where clients hunt for you.

11

ടൂളുകൾ മാത്രം പഠിക്കരുത്, പ്രശ്നങ്ങൾ പരിഹരിക്കാൻ പഠിക്കൂ.

Don't just learn tools, learn to solve problems.

12

വെബ്സൈറ്റിൽ പേയ്‌മെന്റ് ഗേറ്റ്‌വേ എങ്ങനെ ആഡ് ചെയ്യാം? (Practical Tutorial).

How to add Payment Gateway to a website?

13

ഫ്രീലാൻസിംഗ് തുടങ്ങണോ? കോഴ്സുകൾക്ക് പിന്നാലെ ഓടുന്നതിന് മുൻപ് ഇതറിയണം.

Want to start freelancing? Know this before running after courses.

14

AI ടൂളുകൾ ഉപയോഗിച്ച് എങ്ങനെ ഒരു 10x പ്രൊഡക്റ്റീവ് സ്റ്റുഡന്റ് ആകാം?

How to be a 10x productive student using AI tools?

15

ട്രെയിനിംഗ് സെന്ററുകൾ പഠിപ്പിക്കാത്ത 'യഥാർത്ഥ' വർക്ക് എക്സ്പീരിയൻസ് നേടാം.

Gain the 'real' work experience that training centers don't teach.

16

ഒരു ചെറിയ idea എടുത്ത് അത് ഒരു product ആക്കി മാറ്റാൻ നിങ്ങൾക്ക് അറിയാമോ?

Can you turn a small idea into a real product?

17

Frontend പഠിച്ചു… Backend അറിയാമോ? Full system എങ്ങനെ work ചെയ്യുന്നു?

Learned frontend… but do you know backend and full system flow?

Register interest

Want the schedule for these webinars?

Reach out and we’ll share upcoming webinar timings, relevant sessions for your goal, and the best path forward into training or implementation support.

    Chat with us!